Tag: drug case

രാസലഹരിക്കേസ്; തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: രാസലഹരിക്കേസിൽ യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. കേസ് കോടതി അടുത്തമാസം നാലിന് പരിഗണിക്കും. കൊച്ചി തമ്മനത്തെ ഫ്ലാറ്റിൽ നിന്ന്...

പച്ചക്കറിക്കടയുടെ മറവിൽ ലഹരി മരുന്ന് കച്ചവടം; മൂന്നാം പ്രതിക്കു വേണ്ടി തെരച്ചിൽ തുടരുന്നു

കൊല്ലം: പച്ചക്കറിക്കടയുടെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിയ കേസിലെ മൂന്നാം പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കൊല്ലം അഞ്ചലിലാണ് 84 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് നേതാവ്...

വനാതിർത്തിയിൽ പരുങ്ങി നിന്ന് യുവാക്കൾ ; ഡാൻസാഫ് ൻ്റെ പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ ; രണ്ട് യുവാക്കൾ പിടിയിൽ

സുൽത്താൻ ബത്തേരിയിൽ രണ്ട് യുവാക്കൾ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. നമ്പ്യാർകുന്ന് മുളക്കൽ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്മത്ത് നഗർ മേനകത്ത്...

ലഹരിക്കേസിൽ പ്രയാഗയുടെ മൊഴി തൃപ്തികരം; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കൊച്ചി: ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഇരുവർക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ്...

5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഓംപ്രകാശിനെ അറിയില്ലെന്ന് ശ്രീനാഥ് ഭാസി, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യൽ...

ഇന്നത്തെ ചോദ്യംചെയ്യലിൽ വിവരങ്ങൾ ചോദിച്ചറിയൽ മാത്രമാകും; കേസെടുക്കുന്നതു ‘റിസ്‌ക്’ ആണ്; പ്രയാ​ഗയും ശ്രീനാഥ് ഭാസിയും പോലീസിനെതിരെ പരാതി നൽകിയാൽ അന്വേഷണസംഘം പെടും!

കൊച്ചി : ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സന്ദർശിച്ചുവെന്നതിന്റെ പേരിൽ സിനിമാതാരങ്ങൾക്കെതിരേ കേസെടുക്കുന്നതു 'റിസ്‌ക്' ആണെന്നു പോലീസ് വിലയിരുത്തൽ. താരങ്ങൾ ഹോട്ടൽ...

ലഹരിക്കേസ്; നടി പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയ്ക്കും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കൊച്ചി: കൊച്ചിയിൽ ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയ്ക്കും നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്...

‘ആ മുടിയും ഡ്രെസ്സുമൊക്കെ കണ്ടപ്പോഴേ തോന്നി, ചുമ്മാതല്ല കിളി പാറി നടന്നിരുന്നത്’; പ്രയാഗ മാർട്ടിനെതിരെ കമന്റുമായി ആളുകൾ, ‘ഹ,ഹ,ഹ,ഹു,ഹു…’ എന്ന് നടി

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തെന്ന വാർത്തയ്ക്ക് പിന്നാലെ നടി പ്രയാഗ മാർട്ടിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട്...

ലഹരിക്കേസ് സിനിമാ താരങ്ങളിലേക്കും; ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയെന്ന് പോലീസ്

കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ്. സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും...

രാജ്യതലസ്ഥാനത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്ൻ, നാലു പേർ അറസ്റ്റിൽ

ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ വൻ ലഹരി വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കി.ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട നാലു പേരെ ഡൽഹി...

പത്തു വയസുകാരന് മരുന്നു മാറി കുത്തിവെയ്പ്പ് നൽകിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരത്ത് പത്തു വയസുകാരന് മരുന്നു മാറി കുത്തിവെയ്പ്പ് നൽകിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത...