കുറഞ്ഞ സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് നല്കുന്ന ‘അമാനുഷികരായ’മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ.(Minister to find officials who conducted 147 license test and 50 fitness test in one day) റോഡ് ടെസ്റ്റ്, ലൈസന്‍സ് പുതുക്കല്‍, ഫിറ്റ്നസ് പരിശോധന തുടങ്ങിയ ജോലികള്‍ ചില ഉദ്യോഗസ്ഥര്‍ അതിവേഗം പൂര്ത്തിയാക്കിയതായായി കണ്ടെത്തിയതായി മന്ത്രി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മിനിറ്റുകള്‍ക്കകം 38 ഹെവി […]
© Copyright News4media 2024. Designed and Developed by Horizon Digital