Tag: drgeorge

പ്രായാധിക്യം, ആരോ​ഗ്യപ്രശ്നങ്ങൾ, പഴയത് പോലെ ശസ്ത്രക്രിയ നടത്താനാകാത്തതിൽ നിരാശ; ഡോ.ജോർജിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

കൊച്ചി: ആത്മഹത്യ ചെയ്ത പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അദ്ദേഹത്തിന്റെ ഫാംഹൗസിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. തനിക്ക്...