Tag: dress with projector

ശലഭങ്ങളും പൂക്കളും മുതൽ വെടിക്കെട്ട് വരെ നിമിഷങ്ങൾക്കകം മിന്നിമറയുന്ന വസ്ത്രം ! പ്രശസ്ത മോഡൽ അവതരിപ്പിച്ച ഈ ഡ്രെഡ്ഡ് വമ്പൻ ഹിറ്റ്

ഒരിടവേളയ്ക്കുശേഷം വീണ്ടും വസ്ത്രത്തില്‍ കിടിലൻ പരീക്ഷണവുമായി മോഡൽ ഉര്‍ഫി ജാവേദ്. കറുപ്പ് മിനി ഡ്രസ് ധരിച്ച് പ്രത്യക്ഷപ്പെട്ട അവർ പക്ഷെ ഇത്തവണ കിടിലൻ സർപ്രൈസ് ആണ്...