Tag: Dragonfly Discovery

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ സാന്നിധ്യം മൂന്നാറിലും. ക്രോക്കോത്തെമിസ് എറിത്രിയ (കാട്ടുചോലത്തുമ്പി) യെയാണ് മൂന്നാറിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ഗവേഷകർ...