Tag: Dr K S Manilal

ഡോ. കെ എസ് മണിലാൽ അന്തരിച്ചു; വിട വാങ്ങിയത് ഹോർത്തൂസ് മലബാറിക്കൂസിനെ മലയാളത്തിലേക്കെത്തിച്ച പ്രശസ്ത സസ്യ ശാസ്ത്രജ്ഞൻ

തൃശൂർ: പ്രശസ്ത സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാൽ അന്തരിച്ചു. 86 വയസ്സായിരുന്നു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കാലിക്കറ്റ് സർവകലാശാല...