തലശേരി: തലശേരിയിൽ ആരംഭിച്ച കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് ഷെഡിന്റെ സർവീസ് താത്കാലികമായി അവസാനിപ്പിച്ചു. സർവീസ് തുടങ്ങി രണ്ടു മാസം പിന്നിടുമ്പോഴാണ് ബസിന്റെ സർവീസ് നിർത്തിയത്. കാലാവസ്ഥ തകിടം മറിഞ്ഞതോടെ യാത്രക്കാർ ബസിൽ കയറാതെ ആയതിനെ തുടർന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം. തലശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുന്‍കൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്. തലശേരി […]
© Copyright News4media 2024. Designed and Developed by Horizon Digital