Tag: double clutch vehicles

‘തനിയെ H ഉം 8 ഉം ഒക്കെ എടുക്കുന്ന വണ്ടികൾ’ ഇനി പടിക്കുപുറത്ത്; ഇരട്ട ക്ലച്ച്, ബ്രേക്ക് പെഡലുകൾ ഉള്ള വാഹനങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി; ഡ്രൈവിംഗ് സ്കൂളുകൾക്ക് അധിക ബാധ്യതയാകും

ഇരട്ട ക്ലച്ച്, ബ്രേക്ക് പെഡലുകൾ ഉള്ള വാഹനങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. മൂന്നു മാസത്തേക്ക് കൂടി ഈ സംവിധാനം തുടരാമെങ്കിലും അതിനുശേഷം ഇത്തരം വാഹനങ്ങൾ...