News4media TOP NEWS
ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

News

News4media

ഭക്ഷണം കഴിക്കാനായി റോഡിൽ വാഹനം നിർത്തിയവർക്ക് നേരെ വളർത്തു നായകളുടെ ആക്രമണം; പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപണം, സംഭവം തൃശൂരിൽ

തൃശൂര്‍: റോഡിൽ വാഹനം നിർത്തിയവർക്ക് നേരെ വളർത്തു നായകളുടെ ആക്രമണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ച് യുവാവും യുവതിയും രംഗത്തെത്തി. തൃശൂര്‍ ഒല്ലൂർ സ്വദേശി ആഷ്ലിൻ, ആൻമരിയ എന്നിവരെയാണ് നായകൾ ആക്രമിച്ചത്.(Attacks by domestic dogs in thrissur) ഞായറാഴ്ച രാവിലെ മണ്ണുത്തി കാളത്തോട് വെച്ചാണ് സംഭവം. ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയ സമയത്ത് നായകൾ ആഷ്ലിന്‍റെയും ആൻ മരിയയെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പരാതി നൽകിയിട്ടും […]

December 10, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]