Tag: Dog Squad

ബോംബ് ആയാലും ശരി മയക്കുമരുന്ന് ആയാലും ശരി എന്തും മണത്തു കണ്ടെത്തും; ക്രിമിനലുകളുടെ പേടി സ്വപ്നമായി ജാമി, മിസ്റ്റി, ബീഗിൾ, ബെർട്ടി,മാർലി,അർജുൻ,ടിൽഡ; എറണാകുളത്തെ ഡോഗ് സ്ക്വാഡ് എന്തിനും റെഡിയാണ്

കൊച്ചി: ലാബ് ഇനത്തിൽപ്പെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജെർമ്മൻ ഷെപ്പേർഡായ ടിൽഡ ഇവരാണ് എറണാകുളം റൂറലിലെ...