web analytics

Tag: dog attack in kozhikode

കോഴിക്കോട് ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ വ്യാപക ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ വ്യാപകമായ ആക്രമണം. ആക്രമണത്തിൽ കടിയേറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഗുരുതര പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....