web analytics

Tag: Doctors Protest

ഒപിയും ശസ്ത്രക്രിയയും മുടങ്ങും; മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; 27-ന് സൂചനാ സമരം

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ വീണ്ടും സമരചൂടിലേക്ക് നീങ്ങുകയാണ്. ശമ്പളപരിഷ്‌കരണ കുടിശിക അനുവദിക്കുന്നതിൽ സർക്കാർ വരുത്തുന്ന അന്യായമായ കാലതാമസത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ...