web analytics

Tag: doctor strike

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കേരളത്തിലും: കേരളത്തിൽ നാളെ ഡോക്ടർമാർ പണിമുടക്കും

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്. പി.ജി ഡോക്ടർമാരും സീനിയർ...