Tag: doctor beaten

എമർജൻസി വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞത് പ്രകോപനമായി : ഡോക്ടറെ വളഞ്ഞിട്ട് തല്ലി രോഗിയുടെ കൂട്ടിരിപ്പുകാർ : വീഡിയോ

രോഗിയോടൊപ്പം ആശുപത്രിയിൽ എത്തിയവരോട് അത്യാഹിത വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞതിന് ഡോക്ടറെ വളഞ്ഞിട്ട് തല്ലി. തലയ്ക്ക് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നവരാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ മർദിച്ച...
error: Content is protected !!