web analytics

Tag: dnb exam

കേരളത്തിന് ഇത് അഭിമാന നിമിഷം; കൂത്താട്ടുകുളം സ്വദേശിനിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ; ഡിഎൻബി ബിരുദം നേടിയത് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ; രാഷ്ട്രപതി സ്വർണമെഡൽ സമ്മാനിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ...