web analytics

Tag: DJ Alan Walker

21 ഐ ​ഫോ​ണു​ക​ളു​ൾ​പ്പെ​ടെ 35 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വടക്കോട്ട് പോയി; ഡി.​ജെ. അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ സിസിടിവിയുടെയും വൻ പോലീസ് സന്നാഹത്തിന്റേയും കണ്ണുവെട്ടിച്ച് നടത്തിയ മോഷണത്തിന്റെ ചുരുളഴിക്കാനാവാതെ പോലീസ്

കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത ഡി.​ജെ. അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ കൂ​ട്ട​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം​പോ​യ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. 21 ഐ...