Tag: Divya Drishti

ഏത് കൊടിയ ബാധയും ഒഴിപ്പിക്കും; കൂടോത്ര സാധനങ്ങൾ കണ്ടെത്തുന്ന മഹാ മാന്ത്രികൻ; പോലീസ് ചോദിച്ചപ്പോൾ ‘ദിവ്യദൃഷ്ടി’രഹസ്യം തത്തപറയുപോലെ പറഞ്ഞ് സഹായി; ശത്രു​ദോഷം മാറ്റുന്ന കൊടുംമന്ത്രവാദിയുടെ സ്ഥിരം തട്ടിപ്പ് പൊളിച്ചത് സിസിടിവി

തൃശൂർ : ശത്രു​ദോഷം മാറാൻ മന്ത്രവാദം നടത്തി പണം തട്ടുന്നയാൾ പിടിയിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ...