Tag: director of a convent school

സ്‌കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; സ്‌കൂൾ ഡയറക്ടറുടെ ബന്ധുവിന് നൽകിയത് പെൺകുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി; ദൃശ്യങ്ങൾ പകർത്തുന്നത് ഫാദർ ആൽബിൻ ആന്റണിയുടെ അറിവോടെ; മലയാളി വൈദികനും ബന്ധുവും പോക്സോ കേസിൽ അറസ്റ്റിൽ

സ്‌കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയതിന് മലയാളി വൈദികനും ബന്ധുവും അറസ്റ്റിൽ. പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോൺവെന്റ് സ്‌കൂൾ ഡയറക്ടറും...