Tag: director and associate

സഹസംവിധായികയെ പീഡിപ്പിച്ചതായി പരാതി; സംവിധായകനും കൂട്ടാളിക്കുമെതിരെ കേസെടുത്ത് മരട് പോലീസ്

കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ചതിന് സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയ്കുമാർ എന്നിവർക്കെതിരെയാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം...