Tag: Dinesh Kumar

12 കോടി ലോട്ടറി അടിച്ചു; ഉറങ്ങാതെ നേരം വെളുപ്പിച്ച് ദിനേശ് കുമാർ; പൂജാ ബമ്പർ ഒന്നാം സമ്മാനജേതാവ് കരുനാ​ഗപ്പിള്ളിയിലുണ്ട്

തിരുവനന്തപുരം: 12 കോടി ലോട്ടറി അടിച്ചതറിഞ്ഞ് ഉറങ്ങാതെ നേരം വെളുപ്പിച്ച് കരുനാ​ഗപ്പിള്ളി സ്വദേശി ദിനേശ് കുമാർ. ഇന്നലെ നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ...
error: Content is protected !!