web analytics

Tag: Dilip Shankar

സി​നി​മാ സീ​രി​യ​ല്‍ താരം ദി​ലീ​പ് ശ​ങ്ക​ർ ഹോ​ട്ട​ലി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍; രണ്ടു ദിവസമായി മുറിയിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്ന് ജീവനക്കാർ

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ സീ​രി​യ​ല്‍ താരം ദി​ലീ​പ് ശ​ങ്ക​റി​നെ ഹോ​ട്ട​ലി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് ദിലീപിനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്....