web analytics

Tag: Digital Well-being

മക്കൾക്ക് മൊബൈൽ കൊടുക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് കേൾക്കണം! ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: "അഞ്ച് വയസ്സായില്ല, അപ്പോഴേക്കും മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം!" മക്കളുടെ സ്മാർട്ട്‌ഫോൺ പരിജ്ഞാനത്തെക്കുറിച്ച് ഇങ്ങനെ അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കൾക്ക് നേരെ വലിയൊരു മുന്നറിയിപ്പുമായി...