Tag: digital survey

അതിരടയാളങ്ങൾ ഇനി ആധാരത്തിലും; “എന്റെ ഭൂമി” വരുന്നതോടെ ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ

തിരുവനന്തപുരം: ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ കേരളത്തിൽ നിന്നും ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ.With the completion of the digital survey, border disputes...