web analytics

Tag: Digital Advertising Law UAE.

ഇൻഫ്ലുവൻസർമാർക്ക് ഇനി ‘ലൈസൻസ്’ ഇല്ലാതെ രക്ഷയില്ല! യുഎഇയിൽ വമ്പൻ നിയമപരിഷ്കാരം പ്രാബല്യത്തിൽ;

ദുബായ്: സോഷ്യൽ മീഡിയയിലൂടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിയും റിവ്യൂകൾ നൽകിയും വരുമാനം കണ്ടെത്തുന്നവർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും യുഎഇയിൽ ഇനി കടുത്ത നിബന്ധനകൾ. 2026 ഫെബ്രുവരി ഒന്നായ ഇന്ന്...