Tag: Diesel auto rickshaw

ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത; ഡീസൽ ഓട്ടോറിക്ഷകൾക്ക് ഇനി 22 വർഷം ആയുസ്സ്, ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 15 വര്‍ഷം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്‌കരിച്ചാണ് ഉത്തരവിറക്കിയത്....