web analytics

Tag: Dies-non

ഡോക്ടർമാരുടെ സമരം: സർക്കാർ നടപടി കടുപ്പിക്കുന്നു; ശമ്പളം തടയാൻ ഡയസ്നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന ശമ്പളക്കുടിശ്ശിക സമരത്തിന് കടുത്ത മറുപടിയുമായി കേരള സർക്കാർ. സാധാരണക്കാരെ ദുരിതത്തിലാക്കി നടത്തുന്ന ഒപി ബഹിഷ്കരണത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന...