Tag: died

ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ മരിച്ചു

മലപ്പുറം: സ്‌കൂളില്‍ പോകുന്നതിന് തൊട്ടു മുന്‍പ് പ്രഭാത ഭക്ഷണമായി ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം. അസം സ്വദേശികളായ അമീറിന്‌റെയും...

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദി; ബാങ്ക് ജീവനക്കാരി മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ

കൊല്ലം: മീൻ കറി കഴിച്ചതിനു പിന്നാലെ ഛർദിയെ തുടർന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ...

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെൻറിലെ ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. നേപ്പാൾ സ്വദേശിയായ അപ്പാർട്ട്മെൻറിലെ...

ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ആനയുടെ ചവിട്ടേറ്റ കരടി ചത്തു

പാലക്കാട്: അട്ടപ്പാടിയിൽ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടി ചത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇടതു കാലിൽ പരിക്കേറ്റ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു....

പ്രസവത്തെ തുടർന്ന് രക്തസ്രാവം; എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ 26കാരി മരിച്ചു

തൃശൂർ: പ്രസവ ശേഷമുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശി സജ്ന (26) ആണ് മരിച്ചത്. പുഴങ്കരയില്ലത്ത് ആസാദിൻറെ ഭാര്യയാണ്. ഇന്നലെ രാത്രിയിലാണ് സംഭവം...

സ്വകാര്യ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ യുവാവ് മരിച്ച നിലയിൽ

കോഴിക്കോട്: വടകര സ്വദേശിയായ യുവാവിന്റെ മൃതദേഹം ബംഗളൂരുവിലെ റിസോർട്ടിലെ സ്വിംമ്മിംഗ് പൂളിൽ കണ്ടെത്തി. യുവ എഞ്ചിനീയറാണ് മരിച്ച യുവാവ്. കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ്(36)...

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ പന്ത്രണ്ടംഗ സംഘം. മഹാരാഷ്ട്രയിലെ പാൽഘറിലാണ് നാടിനെ നടുക്കിയ സംഭവം. കൂട്ടുകാർക്കൊപ്പം പോയ ഭർത്താവിനെ...

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ നൗഫൽ (38) ആണ് റിയാദ് എക്സിറ്റ് എട്ട് മുവാസാത്ത് മരിച്ചത്. പിതാവ്:...

കോളിൽ മുഴുകി പിതാവ്; ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ മറന്നു, കൊടും ചൂടിൽ കാറിൽ ഇരുന്ന് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ...

നിയന്ത്രണംവിട്ട മിനി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീര്‍ഥാടകൻ മരിച്ചു, ബസ് യാത്രികർക്ക് പരിക്ക്

പമ്പാവാലി: നിയന്ത്രണംവിട്ട മിനി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീര്‍ഥാടകൻ മരിച്ചു. എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ ബസ്...

മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം ചോർത്താൻ തട്ടികൊണ്ടുവന്നു, ഒരു വർഷത്തോളം ചങ്ങലയ്ക്കിട്ട് ക്രൂരപീഡനം; നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി ​മരിച്ചതായി വിവരം

മലപ്പുറം: നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഗോവയിൽ മരിച്ചതായി വിവരം. മലപ്പുറം മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസിൽ (33) ആണ്...

എരുമേലിയിൽ കടന്നൽക്കുത്തേറ്റ് 108 വയസ്സുകാരി മരിച്ചു; മൂന്നുപേർ ചികിത്സയിൽ

എരുമേലിയിൽ 108 വയസുള്ള വയോധിക കടന്നലുകളുടെ കുത്തേറ്റ് മരിച്ചു. പാക്കാനം കാവനാൽ കുഞ്ഞുപെണ്ണ് നാരായണനാണ് മരിച്ചത്. മകൾ ഉൾപ്പെടെ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട്...