Tag: dharini

11 വർഷം മുമ്പ് കാണാതായ യുവതിയുടെ ഈ മെയിൽ ഐഡി ഓപ്പണാക്കിയത് പത്തനംതിട്ടയിൽ; വിവരം നൽകുന്നവർക്ക് പാരിതോഷികം

പത്തനംതിട്ട: 11 വർഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് പത്തനംതിട്ടയിലെത്തി. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്നാട് സിഐഡി ഉദ്യോ​ഗസ്ഥർ...