web analytics

Tag: devanarayanan

അനാഥമായി സ്‌പൈഡർമാന്റെ ചിത്രമുള്ള പുത്തൻ ബാഗും ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും ; ഇന്ന് സ്കൂൾ തുറക്കുമ്പോൾ ദേവനാരായണന്റെ വീട്ടിൽ സങ്കടക്കടലാണ്…..

ഇന്ന് സ്കൂൾ തുറക്കുമ്പോൾ ദേവനാരായണന്റെ വീട്ടിൽ സങ്കടക്കടലാണ്. മുട്ടം മുല്ലക്കര എൽ.പി സ്കൂളിലേക്ക് തന്റെ സൂപ്പർ ഹീറോ സ്പൈ‌ഡർമാനെ നെഞ്ചോട് ചേർത്ത് പോകാൻ കൊതിച്ച ദേവനാരായണൻ...