Tag: dependent

ആശ്രിതർക്കെല്ലാം റവന്യൂ വകുപ്പ് മതി; എല്ലാവർക്കും അറിയാവുന്നത് തന്നെ കാരണം

ആലപ്പുഴ: സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന ആശ്രിതനിയമന വ്യവസ്ഥയിൽ റവന്യൂവകുപ്പിൽ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം. എല്ലാവരും റവന്യൂവകുപ്പിലേക്ക് വരാൻ ആഗ്രഹിക്കുന്നതാണ്...