Tag: denmark

എറിക്സൺൻ്റെ ഗോളിന് എറിക്കിൻ്റെ മറുപടി;യൂറോകപ്പിലെ ആദ്യ സമനില; ഡെന്മാർക്കും സ്ലൊവേനിയയും ഓരോ ​ഗോൾവീതം അടിച്ച് പിരിഞ്ഞു

യൂറോകപ്പിലെ ആദ്യ സമനിലയിൽ ഡെന്മാർക്കും സ്ലൊവേനിയയും. ഓരോ ​ഗോൾവീതം അടിച്ച് ഇരു ടീമുകളും പിരിഞ്ഞു. മരണത്തെ മറികടന്നെത്തിയ ക്രിസ്റ്റ്യൻ എറിക്സന്റെ ​ഗോളോടെ ആവേശം കൊടുമുടി കയറിയ...