Tag: #dengue fever

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സൂക്ഷിക്കണേ; അതീവ ജാഗ്രത നിർദ്ദേശം, സങ്കീര്‍ണമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍...

എന്തെങ്കിലും എത്രയും വേഗം ചെയ്യണം; ആശുപത്രികൾ നിറയുന്നു; ദിനംപ്രതി ചികിത്സ തേടുന്നത് പതിനയിരങ്ങൾ

തിരുവനന്തപുരം: ദിവസം പതിനായിരത്തിലേറെ പേർ പനിക്ക് ചികിത്സ തേടവേ, ഡെങ്കി ബാധിതരുടെ എണ്ണവും ഉയരുന്നു. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളുണ്ടായി. ജൂൺ 26ന് 182...

ഇടുക്കി പീരുമേട് സബ് ജയിലിൽ തടവുപുള്ളിക്ക് ഡെങ്കിപ്പനി; മറ്റു തടവുകാരെ ജയിൽ മാറ്റി

ഇടുക്കി പീരുമേട് സബ് ജയിലിൽ തടവുപുള്ളിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ തുടർന്ന് പീരുമേട് സബ് ജയിലിലെ 10 തടവുകാരെ മുട്ടം സബ് ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം...

ഇടവിട്ടുള്ള മഴയും ചൂടും; സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്; മുൻകരുതൽ നിർദേശങ്ങൾ അറിയാം;

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിവിധ ജില്ലാ മെഡിക്കൽ ഓഫീസർമാർ മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി,...

ഡെങ്കിപ്പനിക്ക് കൊതുകുകളെ ഉപയോഗിച്ചുതന്നെ ശാശ്വത പരിഹാരം കണ്ട് മലേഷ്യൻ ശാസ്ത്രജ്ഞർ ! നമുക്കും ഉപയോഗിക്കാം

കുറേക്കാലമായി നമ്മെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ പ്രധാന കാരണക്കാരൻ കൊതുകുതന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം പെൺ കൊതുകുകളാണ് ഡെങ്കി...

ഡെങ്കിപ്പനിയ്ക്കു ശേഷവും സന്ധിവേദനകൾ മാറുന്നില്ലേ ? ഇതാ പരിഹാരം !

ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ, ലോകാരോഗ്യ സംഘടന (WHO) ഇന്ത്യയിൽ ഡെങ്കിപ്പനി...