Tag: delivery

ട്രെയിനിൽ യുവതിക്ക് സുഖപ്രസവം

ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനലിലെ ട്രെയിനിലാണ് യുവതിക്ക് സുഖപ്രസവം. ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥർ യുവതിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകിയതായി ആർ‌.പി‌.എഫ്...

ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി; പ്രസവത്തിൽ കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടെന്ന് കുടുംബം

ആലപ്പുഴ: ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതിയുമായി കുടുംബം. പ്രസവ സമയത്ത് കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായാണ് പരാതി. ഡോക്ടർ പുഷ്പക്കെതിരെയാണ് കുടുംബത്തിന്റെ...

ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു; യുട്യൂബർക്കെതിരെ കേസ്

ചെന്നൈ: ഭാര്യയുടെ പ്രസവ സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർക്കെതിരെ കേസ്. യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെയാണ് കേസെടുത്തത്. ആരോഗ്യ...

ഗർഭപാത്രം തകർന്ന് കുഞ്ഞും പിന്നാലെ അമ്മയും മരിച്ച സംഭവം; ആരോഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകി. യുവതിയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും...

ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട്: ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയും മരിച്ചു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ...

ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങവെ പ്രസവം; വീട്ടിൽ ജനിച്ച കുഞ്ഞിനും അമ്മക്കും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

കൊച്ചി: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പെരുമ്പാവൂർ അറക്കപ്പടി വെങ്ങോലയിൽ താമസിക്കുന്ന അസം സ്വദേശിനി പായൽ...

കെ.എസ്.ആർ.ടി.സി ബസിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവത്തിൻറെ 80 ശതമാനത്തോളം പൂർത്തിയായിരുന്നു

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസിൽവച്ച് കുഞ്ഞിന് ജന്മം നൽകിയത്....