മുട്ട ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ പല കറികളും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കാറുണ്ട്. വ്യത്യസ്ത രുചിയിൽ, പലവിധ പാചക പരീക്ഷണങ്ങളിൽ മിക്കതിലും മുട്ടയാണ് താരം. വീടുകളിൽ നിന്ന് മാറി താമസിക്കുന്നവർക്കും മറ്റും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ട അവിയൽ ആയാലോ ഇന്ന്. കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ *മുട്ട പുഴുങ്ങിയത് – അഞ്ച് എണ്ണം *ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ – ഒന്ന് വീതം *മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍ *ഉപ്പ് – ആവശ്യത്തിന് *തേങ്ങ ചിരവിയത് – അരക്കപ്പ് […]
ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് കറിവേപ്പില. കറികളുടെ സ്വാദ് കൂട്ടാൻ മാത്രമല്ല, കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. ശരീരഭാരം കുറയ്ക്കാൻ, ഹൃദയാരോഗ്യത്തിനു, ബാക്ടീരിയ അണുബാധ തടയുന്നതിന് എന്നിങ്ങനെ നീളുന്നു കറിവേപ്പിലയുടെ ഗുണങ്ങൾ. കറികളിൽ ചേർക്കാൻ മാത്രമല്ല കറിവേപ്പില, സ്വാദിഷ്ടമായ ചമ്മന്തിയും അച്ചാറുമൊക്കെ ഉണ്ടാക്കാനും കഴിയും. ദോശയ്ക്കും ഇഡ്ഡലിക്കും ഒരു പോലെ കൂട്ടി കഴിക്കാവുന്ന ഒരു കറിവേപ്പില ചട്നി അച്ചാർ ഉണ്ടാക്കിയാലോ. ചേരുവകൾ *കറിവേപ്പില-50 ഗ്രാം *വാളൻ പുളി -30 ഗ്രാം കുരുകളഞ്ഞത് *എള്ളെണ്ണ -3 ടേബിൾ സ്പൂൺ […]
ലഭ്യമാകുന്ന ഒരുവിധം പച്ചക്കറികളും പഴങ്ങളും വെച്ച് നിരവധി പാചക പരീക്ഷണങ്ങൾ നാം നടത്താറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൽവ. മധുര പ്രിയർക്ക് ഏറെ ഇഷ്ടമുള്ള ഹൽവ ഇന്ന് വ്യത്യസ്ത രുചികളിൽ ലഭ്യമാണ്. എരിയൻ കാന്താരി ഉപയോഗിച്ച് കൊണ്ട് നിർമിക്കുന്ന ഹൽവ വരെ വിപണിയിലുണ്ട്. കുമ്പളങ്ങ ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹൽവ പരീക്ഷിച്ചാലോ… ചേരുവകൾ *കുമ്പളങ്ങ -രണ്ടുകപ്പ് *തേങ്ങ – അരകപ്പ് *ശർക്കര -രണ്ടുകപ്പ് *നെയ്യ് – രണ്ടു ടേബിൾസ്പൂൺ *ഏലയ്ക്ക പൊടിച്ചത് -ഒരു നുള്ള് […]
വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാവുന്ന ബ്രഡ് പലഹാരങ്ങൾ നിരവധിയാണ്. ബ്രഡിനൊപ്പം സവാളയും തക്കാളിയും മുട്ടയുമൊക്കെ ചേരുമ്പോൾ രുചി കൂടും. ബ്രഡ് കൊണ്ട് തയ്യാറാക്കാവുന്ന വളരെ രുചികരമായ ഒരു പലഹാരം നോക്കിയാലോ ചേരുവകൾ: A. ഫില്ലിങ്ങിന് വേണ്ടി ഓയിൽ – 3 ടേബിൾസ്പൂൺ. ഉള്ളി നന്നായി അരിഞ്ഞത് – 2 പച്ചമുളക് – 2 ഉപ്പ് – ആവശ്യത്തിന് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ കുരുമുളക് പൊടി – 1/2 ടീസ്പൂൺ ഗരം മസാല – 1/2 […]
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ഇത്തവണ പരിചയപ്പെട്ടാലോ? വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ എളുപ്പത്തില്‍ കാബേജ് റൈസ് നമുക്ക് തയാറാക്കാം. ആവശ്യമായ സാധനങ്ങള്‍ ബസ്മതി റൈസ് – 1½ കപ്പ് കാബേജ് കൊത്തിയരിഞ്ഞത് – 1 കപ്പ് സണ്‍ഫ്ലവര്‍ ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി – 3 അല്ലി അണ്ടിപ്പരിപ്പ് – ആവശ്യത്തിന് സവാള കൊത്തിഅരിഞ്ഞത് -1 എണ്ണം ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് -1 എണ്ണം ക്യാരറ്റ് ചെറുത് കൊത്തി […]
© Copyright News4media 2024. Designed and Developed by Horizon Digital