Tag: Delhi liquor policy case

ദില്ലി മദ്യനയ അഴിമതി; മനീഷ് സിസോദിയയ്ക്ക് ജാമ്യം

ന്യൂഡല്‍ഹി: ദില്ലി മദ്യനയ അഴിമതികേസില്‍ ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചു. പതിനാറ് മാസമായി ജയിലില്‍ കഴിയുന്ന സിസോദിയക്ക് സുപ്രിംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു....

കെജ്‌രിവാൾ ജയിലിൽ തുടരും; ജാമ്യം നിഷേധിച്ച് കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി. മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ്...

കെജ്‌രിവാൾ ചെയ്ത തെറ്റ് എന്ത്? ഇവിടെ തെളിവുകൾ? ഇഡിക്ക് എതിരെ കടുത്ത വിമർശനവുമായി വിചാരണ കോടതി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവില്‍ ഇഡിക്ക് കടുത്ത വിമര്‍ശനം. ഇഡി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി...

തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ അപ്രതീക്ഷിത ട്വിസ്റ്റ്; അരവിന്ദ് കെജ്‌രിവാൾ ജയിലിൽ തന്നെ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മദ്യനയ അഴിമതിക്കേസിൽ തിഹാർ...

കെജ്രിവാളിന് ആശ്വാസമില്ല; ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി; 100 കോടി രൂപ ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് ഇഡി

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി റൗസ് അവന്യൂ കോടതി. മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ 100 കോടി...

അടിയന്തിര സാഹചര്യമില്ല ; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ഹർജി തള്ളി സുപ്രീം കോടതി

ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന കെജ്രിവാളിന്റ ആവശ്യം സുപ്രീം കോടതി...

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്

മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി....

ആപ്പ് അങ്കലാപ്പിൽ; കെജ്‌രിവാള്‍ കാത്തിരിക്കണം; കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. കസ്റ്റഡി കാലാവധി മെയ് 20 വരെ ഡൽഹി കോടതിയാണ് നീട്ടിയത്....

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിത അറസ്റ്റിൽ

ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് വനിതാ നേതാവ് കെ കവിത അറസ്റ്റില്‍. ഉച്ചയോടെ ഇഡി കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇഡി- ഐടി കവിതയുടെ വസതിയില്‍...