Tag: #delhi climate

ദീപാവലി ആഘോഷം വിനയായി; ഡൽഹിയിൽ വീണ്ടും അതീവ ഗുരുതര വായുമലിനീകരണം; വായുനിലവാര സൂചിക 900 വരെ കടന്നു

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയില്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ബാവന(434), നരേല(418), രോഹിണി(417), ആർ.കെ...