Tag: Delhi Chalo March

ഡൽഹി ചലോ മാർച്ച്; മോദി സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും പാർലമെന്റിലേക്ക് കർഷക മാർച്ച്; ഡൽഹി റോഡുകളിൽ വലിയ ഗതാഗതകുരുക്ക്

മോദി സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും പാർലമെന്റിലേക്ക് കർഷക മാർച്ച്. ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരവും കാർഷിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് യുപിയിൽ നിന്നുള്ള കർഷക സംഘടനകൾ മാർച്ചുമായി...