Tag: deficit allowance

ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധന; അടുത്ത മാസം പ്രഖ്യാപിച്ചേക്കും; കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ പ്രതീക്ഷയിൽ

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ജൂലൈ മുതൽ ഡിസംബർ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡിഎ) മൂന്ന് ശതമാനം വർധന. ഡിഎ കണക്കാക്കുന്നതിനുള്ള മാനദണ്ഡമായ ദേശീയ...