ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ട്വന്റി 20 റാങ്കിംഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ വനിതാ താരങ്ങൾ. ബൗളിംഗിൽ ഇന്ത്യയുടെ ദീപ്തി ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. മറ്റൊരു ഇന്ത്യൻ താരം രേണുക സിംഗിന്റെ സ്ഥാനവും ഉയർന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തേയ്ക്കാണ് രേണുക ഉയർന്നത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോണ് ആണ് ഒന്നാം സ്ഥാനത്ത്. അതിനിടെ ദീപ്തി ശർമ്മ ഉത്തർപ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ് സ്ഥാനത്തേക്ക് നിയമിതയായി. ഉത്തർപ്രദേശ് സർക്കാരാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital