Tag: Deepthi mary varghese

കെപിസിസി മീഡിയ സെൽ ഗ്രൂപ്പിൽ നിന്ന് ഷമയെ പുറത്താക്കി; മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്ന് വിശദീകരണം, ഹൈക്കമാൻഡിനെ സമീപിച്ച് ഷമ മുഹമ്മദ്

കൊച്ചി: എഐസിസി വക്താവ് ഷമ മുഹമ്മദിനെ കെപിസിസി മീഡിയ സെൽ വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി മേരി...