Tag: deep state

ഡീപ് സ്റ്റേറ്റിനെ പൂട്ടുമോ, ട്രംപ് അതോ ട്രംപിനെ ഡീപ് സ്റ്റേറ്റ് വരുതിയിലാക്കുമോ ? ആരാണ് ഡീപ് സ്റ്റേറ്റിന് പിന്നിൽ ? അറിയാം:

യു.എസ്. പ്രസിഡന്റായി രണ്ടാം തവണയും ട്രംപ് അധികാരത്തിലെത്തുമ്പോൾ ലോക രാഷ്ട്രീയത്തിൽ തന്നെ വിവിധങ്ങളായ ചലനങ്ങളുണ്ടായി. ലോക ക്രമത്തെ തന്നെ നിയന്ത്രിക്കാൻ ശക്തനാണ് യു.എസ്.ന്റെ പുതിയ പ്രസിഡന്റ്...