Tag: declassification mafia

തരംമാറ്റത്തിന്റെ തനിനിറം പുറത്ത്; ഓപ്പറേഷൻ കൺവെർഷനിൽ കണ്ടെത്തിയത് വമ്പൻ ക്രമക്കേടുകൾ; 700 അപേക്ഷകളിൽ നൽകിയിരുന്നത് ഒരു സ്വകാര്യ ഏജൻസിയുടെ മൊബൈൽ നമ്പർ; തരംമാറ്റൽ മാഫിയക്ക് ചുക്കാൻ പിടിക്കുന്നത് റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച...

തിരുവനന്തപുരം: ഭൂമിതരംമാറ്റത്തിൽ വമ്പൻ ക്രമക്കേടുകളെന്ന പരാതിയെതുടർന്ന് വിജിലൻസിന്റെ 'ഓപ്പറേഷൻ കൺവെർഷൻ' റെയ്ഡുകളിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്. 700 അപേക്ഷകളിൽ നൽകിയിരുന്നത് ഒരു സ്വകാര്യ ഏജൻസിയുടെ മൊബൈൽ...