Tag: death will

മരണം ഇനി അന്തസ്സോടെ… ‘ലിവിങ് വിൽ’ കൌണ്ടർ ആലപ്പുഴ മെഡിക്കൽ കോളേജിൽ; പൂർണ്ണ വിവരങ്ങൾ:

മരണത്തിലും അന്തസ്സ് പുലർത്താൻ പറ്റുന്നത് ഒരു ഭാഗ്യമാണ്. എന്നാൽ അതിനൊരു വഴിയുണ്ട്. മരണതാത്പര്യപത്രം തയ്യാറാക്കാൻ സഹായ കൗണ്ടർ ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പുതിയ സംവിധാനം. ജീവിതത്തിലേക്ക്...