web analytics

Tag: death toll

ഹോങ്കോങ്ങിലെ തീപിടിത്തത്തിൽ മരണസംഖ്യ 55 ആയി ഉയർന്നു

ഹോങ്കോങ്ങിലെ തീപിടിത്തത്തിൽ മരണസംഖ്യ 55 ആയി ഉയർന്നു ഹോങ്കോങ്ങിലെ തീപിടിത്തത്തിൽ മരണസംഖ്യ 55 ആയി ഉയർന്നു. തായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ്...

യു.എസ്സിൽ കനത്ത നാശം വിതയ്ക്കുന്ന ഹെ​ലീൻ ചു​ഴ​ലി​ക്കാറ്റിൽ മ​ര​ണ​സം​ഖ്യ 162 കടന്നു; കാണാതായത് 600 ലധികം പേരെ, 1287 കിലോമീറ്റര്‍ ചുറ്റളവിൽ ജാഗ്രതാ നിർദേശം

ഹെ​ലീ​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും തുടർന്നുണ്ടായ ക​ന​ത്ത മ​ഴ​യി​ലും അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​​ളി​ൽ കനത്ത നാശം. ഇതുവരെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി. നോ​ർ​ത്ത് ക​രോ​ലി​ന​യി​ലാണ് കൂടുതൽ മരണം....