Tag: death sentence

ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​ന്‍റെ വ​ധ​ശി​ക്ഷ ഇ​ള​വ് ചെ​യ്ത് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പി​താ​വി​ന്‍റെ ശി​ക്ഷ സു​പ്രീം​കോ​ട​തി ഇ​ള​വ് ചെ​യ്തു. പ​ക​രം 20 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. അ​ന്യ​ജാ​തി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ...

കൊടും ക്രൂരതയ്ക്കു കൊലക്കയര്‍; നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുന് വധശിക്ഷ

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുന് വധശിക്ഷ മാനന്തവാടി നെല്ലിയമ്പലം ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ...

ഒരു മണിക്കൂർ പരിശോധിച്ചു; ഞരമ്പ് കണ്ടെത്താനായില്ല; വിഷം കുത്തിവെയക്കാനാവാതെ വധശിക്ഷ മാറ്റി

വാഷിംഗ്ടൺ: വിഷം കടത്തിവിടുന്നത് ഐവി ലൈൻ ബന്ധിപ്പിക്കുന്നതിനുള്ള ഞരമ്പ് കണ്ടെത്താൻ കഴിയാതെ അമേരിക്കയിൽ പരമ്പര കൊലയാളിയുടെ വധശിക്ഷ മാറ്റി. ഐഡഹോ സംസ്ഥാനത്ത് ബുധനാഴ്ച നടക്കേണ്ടിയിരുന്ന വധശിക്ഷയാണ്...