Tag: death. kerala news

സെപ്റ്റിക് ടാങ്കിലിറങ്ങിയ നിര്‍മാണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു; കൂടെയിറങ്ങി ബോധരഹിതനായ തൊഴിലാളിയെ രക്ഷപ്പെടുത്തി

സെപ്റ്റിക് ടാങ്കിലിറങ്ങിയ നിര്‍മാണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. വെള്ളറട സ്വദേശി രാജേന്ദ്രൻ(56) ആണ് മരിച്ചത്.രാജേന്ദ്രനെ രക്ഷിക്കാൻ കുഴിയിലേക്ക് ഇറങ്ങിയ രതീഷ് എന്ന തൊഴിലാളിയും ബോധരഹിതനായി. കാട്ടാക്കട...