Tag: death in US

യു എസ്സിൽ മാതാപിതാക്കളെയും 3 സഹോദരങ്ങളെയും വെടിവെച്ചുകൊലപ്പെടുത്തി 15കാരന്റെ ക്രൂരത; ഓരോ മൃതദേഹത്തിനുമടുത്തെത്തി മരണം സ്ഥിരീകരിച്ചു; ഒരു സഹോദരി രക്ഷപ്പെട്ടത് മരിച്ചുവെന്ന് അഭിനയിച്ച്

മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തി 15 വയസുകാരൻ.അമേരിക്കയിൽ വാഷിങ്ടണിൽ ആണ് സംഭവം. അച്ഛനെയും അമ്മയേയും പതിമൂന്നും ഒൻപതും ഏഴും വയസുള്ള സഹോദരങ്ങളെയുമാണ് കൊലപ്പെടുത്തിയത്. സീറ്റിൽ സ്വദേശിയായ...