Tag: death in train

കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലം

കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. Passenger collapses...