Tag: deadbody in kayamlkulam

കായംകുളം കൃഷ്ണപുരത്ത് വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; യുവതിയുടേതെന്നു സംശയം

കായംകുളം കൃഷ്ണപുരത്ത് ഒരു വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. പാലസ് വാർഡിലെ കിഴക്കേ വീട്ടിൽ സരളയുടെ വീട്ടിലാണ് ഈ മൃതദേഹം കണ്ടെത്തിയത്,...