Tag: Dead cockroach

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ; പരിപ്പുകറിയുടെ ചിത്രങ്ങളടക്കം പങ്കുവെച്ച് യാത്രക്കാരൻ; ഇടപെട്ട് ഇന്ത്യൻ റെയിൽവേ

മുംബൈ: വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഷിര്‍ദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്ത കുടുംബത്തിനാണ് ഭക്ഷണത്തില്‍ പാറ്റയെ...